ഐതിഹ്യപ്പെരുമയില്‍ പൂരക്കളി
തച്ചമ്പാറ:ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൊറ്റശ്ശേരി അവതരിപ്പിച്ച പൂരക്കളി ശ്രദ്ധേയമായി.ഹയര്‍സെക്കണ്ടറിയിലെ അമല്‍കൃഷ്ണയും സംഘവുമാണ് പൂരക്കളി അവതരിപ്പിച്ചത്.വടക്കന്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ മാത്രം കാണപ്പെടുന്ന കളിയാണിത്.കേരളത്തിലെ തിയ്യ സമുദായത്തില്‍പെട്ടവര്‍ നടത്തുന്നു.ശ്രീലങ്കയിലെ കലാരൂപവുമായി ഇതിന് സാദൃശ്യമുണ്ട്. കുമാരസംഭവത്തിലെ കഥയില്‍ ശിവന്‍ കാമദേവനെ ചുട്ടു ചാമ്പലാക്കി.കാമദേവന്‍ ഇല്ലാതായപ്പോള്‍ ദേവന്‍മാരുടെ ശക്തി തിരിച്ചെടുക്കാന്‍ കളിച്ച കളിയാണിതെന്നാണ് ഐതിഹ്യ
-അശ്വിന്‍.കെ.എം
No comments:
Post a Comment