ആതിര സുരേഷ്
ബിബിന സബാസ്റ്റ്യന്‍
ഫോട്ടോ:ശരത്.ബി.യു
ദാ..ഇവിടെയാണ് ഭക്ഷണം
പാലക്കാട്:ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത് മോയന്‍സ് ജി.എല്‍.പി സ്‌കൂളിലാണ്.മോയന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് എതിര്‍വശത്തുള്ള ഭക്ഷണശാലയില്‍ എല്ലാവര്‍ക്കും കൃത്യമായി എത്തിച്ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.പാലക്കാട് സ്വദേശി മുരളിയുടെ നേതൃത്വത്തിലുള്ള എട്ടംഗങ്ങളടങ്ങുന്ന സംഘമാണ് രണ്ടു ദിവസവും ഭക്ഷമമൊരുക്കുക.സാമ്പാര്‍,രസം,ഓലന്‍,കാബേജ് തോരന്‍,നേന്ത്രക്കായയും പയറും കൂട്ടിയുള്ള ഉപ്പേരി,അച്ചാര്‍ എന്നിവ മാത്രമുള്ള ലഘു വിഭവങ്ങള്‍ മാത്രമേയുള്ളൂ.പായസം ഇല്ല.ഉച്ചക്ക് മാത്രമേ ഭക്ഷം ഉള്ളൂ.പത്തു വര്‍ഷമായി പാചകമേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് മുരളിയും സംഘവും.നാളെ ഉച്ചക്ക് പച്ചടി,കൂട്ടുകറി ഉപ്പേരി,സാമ്പാര്‍ എന്നിവയാണ് വിഭവങ്ങള്‍.
260 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ പേര്‍ വരുന്നതിനനുസരിച്ച് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും.ഇന്ന് 3000 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാവുന്നത്.
മോയന്‍സ് എല്‍.പി.സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പാചകപ്പുരയില്‍ ഭക്ഷണം തയ്യാറാക്കുന്ന മുരളിയും സംഘവും
കലോല്‍സവത്തിിന്റെ ആദ്യദിനം ഉച്ചക്കുള്ള ഭക്ഷണം തയ്യാറാവുന്നു
ണം
പി.എം.ജി.എച്ച്.എസ്.എസിലെ തുഞ്ചത്തെഴുത്തച്ഛന്‍ വേദി.സംഘഗാനം,ദേശഭക്തിഗാനം എന്നീ മല്‍രങ്ങള്‍ ഇവിടെയാണ് നടക്കുന്നത്
പി.എം.ജിയിലെ കലാമണ്ഡലം സത്യഭാമ വേദി.മോഹിനിയാട്ടം കേരളനടനം മല്‍സരങ്ങല്‍ ഇവിടെ നടക്കുന്നു
ള്‍
റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ സുരക്ഷാജോലിക്കായി പി.എം.ജി.എച്ച്.എസ്.എസില്‍ നിയോഗിക്കപ്പെട്ട പോലീസുകാര്‍ .മോയന്‍സ് സ്‌കൂളില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍.20 വേദികളിലും കൂടിയായി 98 പോലീസുകാരാണ് സുരക്ഷാ ജോലിക്ക് എത്തിയിട്ടുള്ളത്.23 വനിതാ പോലീസും 69 പുരുഷ പോലീസുകാരുമുണ്ട്.പി.എം.ജിയില്‍ 15,ഒലവക്കോട് എം.ഇ.എസില്‍ 13,ഫൈനാര്‍ട്‌സ് തരേക്കാട് വേദിയില്‍ 6,ജി.എല്‍.പി.എസ് കൊപ്പം 7,ഗവണ്‍മെന്റ് എല്‍.പി.എസ് 8,ബി.ഇ.എം.എച്ച.എസ്.എസ് 11,ജി.എല്‍.പി.എസ് സുല്‍ത്താന്‍ പേട്ട 10,സെന്റ് സെബാസ്റ്റ്യന്‍ 9,എന്നിങ്ങനെയാണ് പോലീസ് വിന്യാസം.
കുട്ടിപ്പോലീസ് :മോയന്‍സ് സ്‌കൂളിലെ എസ്.പി.സി അംഗങ്ങള്‍ ഫോട്ടോ:അന്‍സില്‍ ഹനീഫ്
ഫോട്ടോ:മുഹമ്മദ് അല്‍ഫാസ്
വിവരശേഖരണം - ഏബിള്‍.എം.സി
മൊത്തം
സുരക്ഷയൊരുക്കാന്‍ ഇവര്‍

No comments:
Post a Comment