കലോല്‍സവവേദിയില്‍ കൈത്താങ്ങുമായി വെല്‍ഫെയര്‍ കമ്മിറ്റി
കലോല്‍സവ ദിനങ്ങളില്‍ മൂന്നു ദിവസവും കുട്ടികള്‍ക്ക് ആശ്വാസമായി വെല്‍ഫെയര്‍ കമ്മിറ്റി.എല്ലായിടത്തും തിളപ്പിച്ചാറ്റിയ കുടിവെള്ളം വിതരണം ചെയ്തുകൊണ്ടും മുഖ്യവേദികളില്‍ സംഭാരം വിതരണം ചെയ്തുകൊണ്ടും വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രീതി പിടിച്ചുപറ്റി.മൂന്നു ദിവസങ്ങളിലും കലോല്‍സവത്തിനെത്തുന്നവര്‍ക്ക് മെഡിക്കല്‍ സംവധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സി.ഹനീഫയാണ് കണ്‍വീനര്‍.
-ബിബിന സെബാസ്റ്റ്യന്‍
No comments:
Post a Comment