വ്യത്യസ്തനാമൊരു പോലീസുകാരന്‍
ബിനു അഭിനയിച്ചത് എട്ടോളം സിനിമകളില്‍
പാലക്കാട്: കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശി ബിനു വെറുമൊരു പോലീസുകാരന്‍ മാത്രമല്ല.എട്ടോളം സിനിമകളില്‍ അഭിനയിച്ച നല്ലൊരു അഭിനേതാവു കൂടിയാണ്.പോലീസുകാരനായിരിക്കുമ്പോഴും കലാപ്രവര്‍ത്തനങ്ങളെ ഒപ്പം കൊണ്ടു പോകാന്‍ കഴിയുന്നുവെന്ന് ബിനു പറയുന്നു.പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് അദ്ദേഹം.മാര്‍ക്ക് ആന്റണി,പോളി ടെക്‌നിക്,എ.ടി.എം,ലോര്‍ഡ് ലിവിംഗ് സ്റ്റണ്‍,കുട്ടന്‍പിള്ളയുടെ ശിവരാത്രി,ഒടിയന്‍ എന്നീ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.സിനിമയില്‍ അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല,നല്ലൊരു മോട്ടിവേററര്‍ കൂടിയാണ് ബിനു.ജനമൈത്രി ഓഫീസറാണ്.ലഹരി വിരുദ്ധ ക്ലാസ്സുകള്‍ എടുക്കാറുണ്ട്.ഒരു പോലീസുകാരന്‍ എന്ന നിലയിലും കലാകാരന്‍,മോട്ടിവേറ്റര്‍ എന്ന നിലയിലും അദ്ദേഹം തിളങ്ങുകയാണ്.പാലക്കാട് മെയന്‍സി സ്‌കൂളില്‍ സുരക്ഷാ ജോലിയുടെ ഭാഗമായാണ് അദ്ദേഹം എത്തിയിട്ടുള്ളത്.
ബിബിന സെബാസ്റ്റിയന്‍
അന്‍സില്‍ ഹനീഫ്
മോയന്‍സ് സ്‌കൂളിലെ രണ്ടാം വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട് മല്‍സരത്തില്‍ ആലത്തൂര്‍ ജി.ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടന്‍പാട്ട് - ഫോട്ടോ:മുഹമ്മദ് അല്‍ഫാസ്
ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം മോയന്‍സിലെ ഒന്നാം വേദിയില്‍ അവതരിപ്പിച്ച ആനക്കര എച്ച്.എസ്.എസിലെ ശ്രീലക്ഷ്മി കരിമ്പടൈംസിനുവേണ്ടി വേദിക്കു പുറത്ത് പോസ് ചെയ്തപ്പോള്‍ ഫോട്ടോ:ബിബിന സെബാസ്റ്റിയന്‍

No comments:
Post a Comment